Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Aug 2017 4:46 AM IST Updated On
date_range 3 Aug 2017 4:46 AM ISTഗുണനിലവാരമില്ലാത്ത മരുന്നുകള്‍ നിരോധിച്ചു
text_fieldsbookmark_border
തിരുവനന്തപുരം: തിരുവനന്തപുരം ഡ്രഗ്സ് ടെസ്റ്റിങ് ലബോറട്ടറിയിലെ പരിശോധനയില്‍ ഗുണനിലവാരമില്ലെന്ന് കണ്ടെത്തിയ മരുന്നുകളുടെ വിൽപനയും വിതരണവും സംസ്ഥാനത്ത് നിരോധിച്ചതായി സംസ്ഥാന ഡ്രഗ്സ് കണ്ട്രോള് വകുപ്പ് അറിയിച്ചു. ഈ ബാച്ചുകളുടെ സ്റ്റോക്ക് കൈവശമുള്ളവര്‍ അവയെല്ലാം വിതരണം ചെയ്തവര്‍ക്ക് തിരികെ അയക്കണം. പൂര്‍ണ വിശദാംശങ്ങള്‍ അതത് ജില്ലയിലെ ഡ്രഗ്സ് കണ്ട്രോള് ഓഫിസില്‍ അറിയിക്കുകയും വേണം. മരുന്നിെൻറ പേര്, ബാച്ച് നമ്പര്‍, ഉൽപാദകര് എന്നീ ക്രമത്തില്‍.
- Franexamic Acid Injection - 15302011 - M/s. Mercury Laboratories Ltd, Industrial Estate, Gorwa, Vadodhara - 390 016
- Metorold Succinate Extended Tablets (METLOCER-25) - Mer 2016D - M/s. Pulse Pharmaceuticals Pvt, Khasra, No. 400, 407, 409 Korondi, Roorker, Utharakhand.
- Telmisartan Tablets LEMISAR-40 - CT 6435 - M/s Cosmas Pharmaceuticals Ltd, Buranwala Road, Village Kotla PO, Barotwala, Solon, H.P
- Bupivacaine Hydrochloride in DEXTROSE Injection -N-5092 - M/s Kwality Pharmaceuticals (P) Ltd, Nag Kalan, Majith Road, Amrithsar, India.
- Bupivacaine Hydrochloride in DEXTROSE Injection - V 16071 - M/s Vital Healthcare Pvt. Ltd, Works plot No. 410, MIDC Satpur, Nasik - 422 007.
- Atorvastatin Tablets IP AB-VAS 10 - CT 6440 - M/s. M/s Cosmas Pharmaceuticals Ltd, Buranwala Road, Village Kotla PO, Borotiwala, Solon, H.P.
- Paracetamol Tab. IP - 14106755 - M/s. Mercury Laboratory Ltd, Unit No. II Halol Baroda Road, Ta Waghodia Dist, Baroda - 391 510.
- Acetra - RG1603680T - M/s. Rescures Lifescience Ltd, 131, 132, EPIP, Phase-I, Jharmajri, Baddi, Dist Solan (H.P) 173205.
- Lomid - LM 18 - Askon Healthcare, 11-B, Industrial Area, Maxi Road Ujjain.
- Glimepiride Tab I.P (Sg.1 Tab) - LXT 033 - Lex-Mark Pharmaceuticals, R.s No. 778, AT & Post, Karanpur, Tal-Unjha, Dist 1- Mehsana - 384170.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story