Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവിൻസെൻറ്​ എം.എൽ.എയുടെ...

വിൻസെൻറ്​ എം.എൽ.എയുടെ ജാമ്യാപേക്ഷ ഇന്ന്​ പരിഗണിക്കും

text_fields
bookmark_border
വിൻസെൻറ്​ എം.എൽ.എയുടെ ജാമ്യാപേക്ഷ ഇന്ന്​ പരിഗണിക്കും
cancel

തിരുവനന്തപുരം: കോവളം എം.എൽ.എയുടെ എം. വിന്‍സ​െൻറ്​ ജാമ്യാപേക്ഷ നെയ്യാറ്റിന്‍കര മജിസ്ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും. എം.എൽ.എയെ കസ്റ്റഡിയില്‍ വേണമെന്നാവശ്യപ്പെട്ട് അന്വേഷണ സംഘം നല്‍കിയ അപേക്ഷയിലും കോടതി ഇന്ന്​ തീര്‍പ്പ് കല്‍പ്പിക്കുശമന്നാണ്​ കരുതുന്നത്​. വൈകിട്ട് മൂന്ന് മണിക്ക് വിന്‍സൻറിനെ കോടതിയില്‍ എത്തിക്കും.

പ്രോസിക്യൂഷന്‍ കോടതിയില്‍ സമര്‍പ്പിച്ച രേഖകളൊന്നും ലഭിച്ചില്ലെന്ന പ്രതിഭാഗത്തി​​െൻറ പരാതിയെത്തുടര്‍ന്നാണ് ജാമ്യാപേക്ഷയും കസ്റ്റഡി അപേക്ഷയും പരിഗണിക്കുന്നത് ഇന്നത്തേക്ക് മാറ്റിയത്. അറസ്റ്റിന് ശേഷം വന്ന വെളിപ്പെടുത്തലുകളും ശാസ്ത്രീയ പരിശോധനകളും പൂര്‍ത്തിയാക്കുന്നതിന് എം.എൽ.എയെ അഞ്ച് ദിവസത്തെ കസ്റ്റഡിയില്‍ വേണമെന്നാണ് ​പൊലീസി​​െൻറ ആവശ്യം. കസ്റ്റഡിയില്‍ ലഭിച്ചാല്‍ പീഡനം നടന്നുവെന്ന് വീട്ടമ്മ മൊഴി നല്‍കിയ വീട്ടിലും, കടയിലും എത്തിച്ച് വിന്‍സൻറിനെ തെളിവെടുക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newssexual assaultmalayalam newsbail applicationm vincent mla
News Summary - bail application of vincent mla -kerala news
Next Story