Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമലപ്പുറം പ്രസ് ക്ലബ്...

മലപ്പുറം പ്രസ് ക്ലബ് ആക്രമണം: ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ക്ക് ജാമ്യമില്ല

text_fields
bookmark_border
മലപ്പുറം പ്രസ് ക്ലബ് ആക്രമണം: ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ക്ക് ജാമ്യമില്ല
cancel

മലപ്പുറം: ബൈക്ക് യാത്രികനെ മര്‍ദിക്കുന്നത് ഫോ​േട്ടായെടുത്ത ചന്ദ്രിക ഫോട്ടോഗ്രാഫറെ പ്രസ്‌ ക്ലബില്‍ കയറി ആക്രമിച്ച കേസില്‍ അറസ്​റ്റിലായ രണ്ട് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ക്ക് ജാമ്യമില്ല. പ്രതികളായ വാഴക്കാട് ചെറുവായൂര്‍ നടക്കലക്കണ്ടി ദിലീപ്കുമാര്‍ (31), ചെറുവായൂര്‍ കല്ലിങ്ങത്തൊടി ഷിബു (30) എന്നിവരുടെ ജാമ്യാപേക്ഷയാണ് തിങ്കളാഴ്ചത്തേക്ക് മാറ്റിയത്.

മലപ്പുറം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് അവധിയിലായതിനാല്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് തിങ്കളാഴ്ചയിലേക്ക് മാറ്റി. വെള്ളിയാഴ്ച നല്‍കിയ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsrss attackpress clubmalayalam newsMalappuram News
News Summary - Bail Declained RSS Worker on Malappuram Press Club Attack-Kerala News
Next Story