Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവൈദികരു​െട പീഡനം:...

വൈദികരു​െട പീഡനം: ജോൺസൺ വി.മാത്യുവി​െൻറ ജാ​മ്യാപേക്ഷ ഇന്ന്​ ഹൈകോടതിയിൽ

text_fields
bookmark_border
Johnson-V-Mathew
cancel

കൊച്ചി: കുമ്പസാര രഹസ്യം മറയാക്കി വീട്ടമ്മയെ ഓർത്തഡോക്​സ്‌ സഭ വൈദികർ ലൈംഗിക പീഡനത്തിനിരയാക്കി എന്ന ​കേസി​ൽ   മുന്നാം പ്രതി ഫാ. ജോൺസൻ വി. മാത്യു സമർപ്പിച്ച  ജാമ്യാപേക്ഷ ഹൈകോടതി ഇന്ന് പരിഗണിക്കും. തിരുവല്ല മജിസ്‌ട്രേറ്റ്​ കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്നാണ്  ഹൈകോടതിയെ സമീപിച്ചത്. നിരപരാധിയാണെന്നും കേസ് ആസൂത്രിതമാണെന്നു മാണ് വൈദിക​​​െൻറ വാദം. ജാമ്യാപേക്ഷയിൽ സർക്കാർ ഇന്ന് നിലപാട് അറിയിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bailhigh courtkerala newsmalayalam newsOrthodox priestJohnson V Mathew
News Summary - Bail of Johnson V Mathew At High Court - Kerala News
Next Story