Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപൊലീസ് പിടികൂടി...

പൊലീസ് പിടികൂടി മർദിച്ച സാമൂഹ്യപ്രവർത്തകന് ജാമ്യം

text_fields
bookmark_border

തിരുവനന്തപുരം: വാഹന പരിശോധനയുടെ ഭാഗമായി കന്‍റോൺമെന്റ് പൊലീസ് പിടികൂടി മർദ്ദിച്ച  സാമൂഹിക പ്രവർത്തകൻ ഷാജി അട്ടക്കുളങ്ങരക്കും സുഹൃത്ത് മുഹമ്മദ് അസ്ലമിനും ജാമ്യം ലഭിച്ചു. തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. പൊലീസിന്‍റെ കൃത്യനിർവഹണം തടസപ്പെടുത്തി, പൊലീസിനെ മർദിച്ചു എന്നീ വകുപ്പുകളാണ് ഇരുവർക്കുമെതിരെ ചുമത്തിയിരുന്നത്. ജാമ്യത്തിലിറങ്ങിയാൽ പൊലീസുകാരെ വധിക്കുമെന്നതടക്കമുള്ള പ്രോസിക്യൂഷൻ വാദം തള്ളിയാണ് കോടതി ജാമ്യം അനുവദിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bailkerala newssocial workermalayalam news
News Summary - Bail for social workers in tvm-Kerala news
Next Story