Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 July 2021 6:12 AM GMT Updated On
date_range 19 July 2021 6:12 AM GMTബലിപെരുന്നാൾ അവധി ബുധനാഴ്ച; സർക്കാർ ഉത്തരവിറങ്ങി
text_fieldsbookmark_border
തിരുവനന്തപുരം: സംസ്ഥാനത്ത് ബലിപെരുന്നാൾ പ്രമാണിച്ചുള്ള പൊതുഅവധി ബുധനാഴ്ചത്തേക്ക് മാറ്റി സർക്കാർ ഉത്തരവിറങ്ങി.
കലണ്ടർ പ്രകാരമുള്ള ചൊവ്വാഴ്ചത്തെ അവധിയാണ് ബുധനാഴ്ചയിലേക്ക് മാറ്റിയത്. സർക്കാർ കലണ്ടറിൽ ജൂലൈ 20നായിരുന്നു അവധി.
അവധി ബുധനാഴ്ചയിലേക്ക് മാറ്റിയതോടെ ചൊവ്വാഴ്ച പ്രവൃത്തി ദിവസമായിരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story