Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Jun 2018 10:48 PM IST Updated On
date_range 31 Dec 2018 3:59 PM ISTബലനൂര്‍ പ്ലാന്‍റേഷന്‍ കൈവശം വെച്ച ഭൂമി തിരിച്ചുപിടിക്കാനുള്ള നടപടികളെടുക്കണമെന്ന് വി.എസ്
text_fieldsbookmark_border
തിരുവനന്തപുരം: ബലനൂര്‍ പ്ലാന്‍റേഷന്‍ അനധികൃതമായി കൈവശം വെച്ചനുഭവിച്ചുപോരുന്ന മലപ്പുറം ജില്ലയിലെ പന്തല്ലൂര്‍ ക്ഷേത്രഭൂമി തിരിച്ചുപിടിക്കാനാവശ്യമായ നടപടികളിലേക്ക് എത്രയും വേഗം നീങ്ങണമെന്നാവശ്യപ്പെട്ട് വിഎസ് അച്യുതാനന്ദന്‍ റവന്യൂ മന്ത്രിക്ക് കത്ത് നല്‍കി.
2001-2006 കാലം മുതല്‍ ഈ വിഷയത്തില്‍ ഇടപെടുകയും നിയമപോരാട്ടം നടത്താനാരംഭിക്കുകയും ചെയ്തത് താനാണെന്ന് വിഎസ് കത്തില്‍ ഓര്‍മ്മിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story