Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനി​രോ​ധി​ത...

നി​രോ​ധി​ത ക​റ​ൻ​സി​യും മാ​ൻ​കൊ​മ്പും പി​ടി​കൂ​ടി

text_fields
bookmark_border
banned currency and deer horn
cancel
camera_alt

 മു​ത്ത​ങ്ങ​യി​ൽ​നി​ന്ന്​ ​െപാ​ലീ​സ്​ പി​ടി​കൂ​ടി​യ മാ​ൻ​കൊ​മ്പു​ക​ളും നി​രോ​ധി​ത ക​റ​ൻ​സി​യും

സു​ൽ​ത്താ​ൻ ബ​ത്തേ​രി: 1.97 ല​ക്ഷ​ത്തി​െൻറ നി​രോ​ധി​ത ക​റ​ൻ​സി​യും മാ​ൻ​കൊ​മ്പു​ക​ളും പൊ​ലീ​സ്​ പി​ടി​കൂ​ടി. ജി​ല്ല പൊ​ലീ​സ് മേ​ധാ​വി ജി. ​പൂ​ങ്കു​ഴ​ലി​ക്ക് ല​ഭി​ച്ച വി​വ​ര​ത്തെ തു​ട​ർ​ന്ന് ജി​ല്ല നാ​ർ​കോ​ട്ടി​ക് സെ​ൽ ഡി​വൈ.​എ​സ്.​പി വി. ​ര​ജി​കു​മാ​റും ല​ഹ​രി​വി​രു​ദ്ധ സേ​നാം​ഗ​ങ്ങ​ളും ബ​ത്തേ​രി എ​സ്.​ഐ മു​കു​ന്ദ​നും മു​ത്ത​ങ്ങ മൈ​ക്ക​ര കോ​ള​നി​ക്കു സ​മീ​പം കെ.​എം. ഷ​മീ​റി​െൻറ വീ​ട്ടി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ്​ നി​രോ​ധി​ത നോ​ട്ടു​ക​ളും ത​ല​യോ​ട്ടി​യോ​ടു​കൂ​ടി​യ​തും അ​ല്ലാ​ത്ത​തു​മാ​യ മാ​ൻ​കൊ​മ്പു​ക​ളും ക​െ​ണ്ട​ത്തി​യ​ത്. ക​ഞ്ചാ​വു​കേ​സി​ൽ ജ​യി​ൽ​ശി​ക്ഷ അ​നു​ഭ​വി​ച്ചു​വ​ര​വെ ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ പ്ര​തി ഒ​ളി​വി​ലാ​ണെ​ന്ന്​ പൊ​ലീ​സ്​ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:banned currencyDeer Horn
News Summary - banned Currency and Deer Horn caught
Next Story