Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 March 2017 11:14 AM GMT Updated On
date_range 20 Oct 2017 12:29 AM GMTകോഴിക്കോട് മുപ്പത് ലക്ഷം രൂപയുടെ നിരോധിത നോട്ടുകള്‍ കണ്ടെത്തി
text_fieldsbookmark_border
കോഴിക്കോട്: കോഴിക്കോട് കൊടുവള്ളിയില്‍ മുപ്പത് ലക്ഷം രൂപയുടെ നിരോധിത നോട്ടുകള്‍ കണ്ടെത്തി. 500, 1000 രൂപയുടെ നോട്ടുകളാണ് പിടികൂടിയത്. സംഭവത്തില്‍ ബേപ്പൂര്‍ സ്വദേശികളായ മൂന്ന് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. താമരശ്ശേരി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ പിടികൂടിയത്. പൊലീസ് ഇവരെ ചോദ്യം ചെയ്തുവരികയാണ്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story