Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഒന്നാം തീയതിയിലെ ഡ്രൈ...

ഒന്നാം തീയതിയിലെ ഡ്രൈ ഡേ ഒഴിവാക്കണമെന്ന്​ ബാറുടമകൾ

text_fields
bookmark_border
ഒന്നാം തീയതിയിലെ ഡ്രൈ ഡേ ഒഴിവാക്കണമെന്ന്​ ബാറുടമകൾ
cancel

തിരുവനന്തപുരം: എല്ലാ മാസവും ഒന്നാം തീയതിയിലുള്ള ‘ഡ്രൈ ഡേ’ ഒഴിവാക്കണമെന്ന ആവശ്യവുമായി ബാറുടമകൾ. ഡ്രൈ ഡേ അശാസ്ത്രീയമാണെന്നും ബാറുകളുടെ പ്രവർത്തന സമയത്തിൽ മാറ്റംവരുത്തണമെന്നും അവർ പറഞ്ഞു.

മദ്യനയം രൂപവത്​കരിക്കുന്നതിന്​ മുന്നോടിയായി മന്ത്രി എം.ബി. രാജേഷിന്‍റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ഇക്കാര്യം ഉന്നയിച്ചത്.

ബാറുകളുടെ പ്രവർത്തനസമയം രാവിലെ എട്ട്​ മുതൽ രാത്രി 11 വരെയാക്കണമെന്നും ഐ.ടി മേഖലയിലുള്ള ബാറുകൾക്ക്​ ‘നൈറ്റ് ലൈഫ്’ സംവിധാനം ഏർപ്പെടുത്തണമെന്നും അവർ ആവശ്യപ്പെട്ടു. മുന്നണിയിലും സർക്കാറിലും കൂടിയാലോചിച്ച ശേഷം പറയാമെന്നായിരുന്നു മന്ത്രിയുടെ മറുപടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bar ownersdry day
News Summary - Bar owners want to avoid dry day
Next Story