Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightബാർ കോഴ:...

ബാർ കോഴ: മാണിക്കെതിരായ അ​േന്വഷണം അന്തിമ ഘട്ടത്തിലെന്ന്​ സർക്കാർ

text_fields
bookmark_border
ബാർ കോഴ: മാണിക്കെതിരായ അ​േന്വഷണം അന്തിമ ഘട്ടത്തിലെന്ന്​ സർക്കാർ
cancel

കൊ​ച്ചി: മു​ന്‍ മ​ന്ത്രി കെ.​എം. മാ​ണി പ്ര​തി​യാ​യ ബാ​ര്‍ കോ​ഴ​ക്കേ​സി​​​െൻറ അ​ന്വേ​ഷ​ണം അ​വ​സാ​ന​ഘ​ട്ട​ത്തി​ലെ​ന്ന്​ സ​ർ​ക്കാ​ർ ഹൈ​കോ​ട​തി​യി​ൽ. അ​ന്വേ​ഷ​ണം പൂ​ർ​ത്തീ​ക​രി​ച്ച്​ ഒ​രു മാ​സ​ത്തി​ന​കം റി​പ്പോ​ർ​ട്ട്​ ന​ൽ​കു​മെ​ന്നും കോ​ട​ത​ി​യെ അ​റി​യി​ച്ചു. ബാ​ർ കോ​ഴ​ക്കേ​സി​​​െൻറ അ​ന്വേ​ഷ​ണം സി.​ബി.​ഐ​ക്ക്​ വി​ട​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ബി.​ജെ.​പി നേ​താ​വ് നോ​ബി​ൾ മാ​ത്യു ന​ൽ​കി​യ ഹ​ര​ജി​യി​ലാ​ണ് സ​ർ​ക്കാ​റി​​​െൻറ വി​ശ​ദീ​ക​ര​ണം. തു​ട​ർ​ന്ന് ഹ​ര​ജി അ​ടു​ത്ത​യാ​ഴ്ച പ​രി​ഗ​ണി​ക്കാ​ൻ സിം​ഗി​ൾ​ബെ​ഞ്ച് മാ​റ്റി. 

അ​ന്വേ​ഷ​ണ​ങ്ങ​ളും റി​പ്പോ​ർ​ട്ട്​ സ​മ​ർ​പ്പി​ക്ക​ലും ആ​വ​ർ​ത്തി​ക്ക​പ്പെ​ടു​േ​മ്പാ​ഴും ആ​രോ​പ​ണ​ങ്ങ​ളും പ​രാ​തി​ക​ളും തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ കേ​സി​ൽ അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ന്നി​ല്ലെ​ന്നും വി​ജി​ല​ന്‍സ് അ​ന്വേ​ഷ​ണ​ത്തി​ല്‍ പൊ​തു​ജ​ന​ത്തി​ന് വി​ശ്വാ​സ​മി​ല്ലെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ഹ​ര​ജി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:km manihighcourtbar scam case
News Summary - bar scam case agaist km mani
Next Story