Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Aug 2018 10:45 PM GMT Updated On
date_range 1 March 2019 7:59 PM GMTബാർ കോഴക്കേസ് പരിഗണിക്കുന്നത് മാറ്റി
text_fieldsbookmark_border
തിരുവനന്തപുരം: കെ.എം. മാണിക്കെതിരായ ബാർ കോഴക്കേസ് പരിഗണിക്കുന്നത് വിജിലൻസ് കോടതി മാറ്റി. സർക്കാർ ജീവനക്കാർക്കെതിരെ കേസ് രജിസ്റ്റർ ചെയ്യുംമുമ്പ് പ്രോസിക്യൂഷൻ അനുവാദം വാങ്ങണമെന്ന സുപ്രീംകോടതിയുടെ പുതിയ വിധി എങ്ങനെ ഈ ഉത്തരവിൽ നടപ്പാക്കാമെന്ന ആശങ്ക ദൂരീകരിക്കാൻ പ്രതിഭാഗം അഭിഭാഷകരോട് കോടതി ആരാഞ്ഞു. ഇക്കാര്യം പരിശോധിക്കാനാണ് കോടതി കേസ് പരിഗണിക്കുന്നത് അടുത്ത മാസം 10 ലേക്ക് മാറ്റിയത്. പൂട്ടിയ 48 ബാറുകൾ തുറക്കാൻ മാണി അഞ്ച് കോടി രൂപ വാങ്ങിയെന്ന ബാറുടമ ബിജു രമേശിെൻറ പരാതിയിലാണ് അന്വേഷണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story