Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightബാർ കോഴക്കേസ്​ ജൂലൈ...

ബാർ കോഴക്കേസ്​ ജൂലൈ ഏഴിലേക്ക്​ മാറ്റി

text_fields
bookmark_border
ബാർ കോഴക്കേസ്​ ജൂലൈ ഏഴിലേക്ക്​ മാറ്റി
cancel

തി​രു​വ​ന​ന്ത​പു​രം: മു​ൻ ധ​ന​മ​ന്ത്രി കെ.​എം. മാ​ണി​ക്കെ​തി​രാ​യ ബാ​ർ കോ​ഴ​ക്കേ​സ് പ​രി​ഗ​ണി​ക്കു​ന്ന​ത് വി​ജി​ല​ൻ​സ് കോ​ട​തി ജൂ​ലൈ ഏ​ഴി​ലേ​ക്ക് മാ​റ്റി. അ​ഴി​മ​തി നി​രോ​ധ​ന നി​യ​മം അ​നു​സ​രി​ച്ച് സ​ർ​ക്കാ​ർ ജീ​ വ​ന​ക്കാ​ർ​ക്കെ​തി​രെ കേ​സെ​ടു​ക്ക​ണ​മെ​ങ്കി​ൽ മു​ൻ‌​കൂ​ർ അ​നു​മ​തി നേ​ട​ണം. മാ​ണി​യെ കു​റ്റ​വി​മു​ക്ത​നാ​ക്കി വി​ജി​ല​ൻ​സ് സ​മ​ർ​പ്പി​ച്ചി​രു​ന്ന മൂ​ന്ന് റി​പ്പോ​ർ​ട്ടു​ക​ളി​ലും ഇ​ത് ഇ​ല്ലാ​യി​രു​ന്നു. ആ ​സാ​ഹ​ച​ര്യ​ത്തി​ൽ വി​ജി​ല​ൻ​സ് എ​ന്ത് നി​ല​പാ​ട് സ്വീ​ക​രി​ക്കു​മെ​ന്ന്​ ജ​ഡ്‌​ജി അ​ജി​ത്കു​മാ​ർ ആ​രാ​ഞ്ഞി​രു​ന്നു.

വെ​ള്ളി​യാ​ഴ്​​ച കേ​സ് പ​രി​ഗ​ണി​ച്ച​പ്പോ​ൾ നി​ല​പാ​ട് അ​റി​യി​ക്കാ​ൻ പ​രാ​തി​ക്കാ​രു​ടെ അ​ഭി​ഭാ​ഷ​ക​രാ​രും ഇ​ല്ലാ​യി​രു​ന്നു. ലോ​ക്‌​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ്​ ചൂ​ടു​പി​ടി​ച്ച​പ്പോ​ൾ കേ​സ് ന​ൽ​കി​യ ക​ക്ഷി​ക​ൾ മാ​റി​നി​ൽ​ക്കു​ന്ന​ത് ശ്ര​ദ്ധേ​യ​മാ​ണ്. മാ​ണി​യെ കു​റ്റ​വി​മു​ക്ത​നാ​ക്കി വി​ജി​ല​ൻ​സ് സ​മ​ർ​പ്പി​ച്ച റി​പ്പോ​ർ​ട്ട് ത​ള്ളി തു​ട​ര​ന്വേ​ഷ​ണം വേ​ണ​മെ​ന്ന ഹ​ര​ജി​ക​ളാ​ണ് കോ​ട​തി പ​രി​ഗ​ണി​ക്കു​ന്ന​ത്. വി.​എ​സ്. അ​ച്യു​താ​ന​ന്ദ​ൻ, എ​ൽ.​ഡി.​എ​ഫ് ക​ൺ​വീ​ന​ർ എ. ​വി​ജ​യ​രാ​ഘ​വ​ൻ, ബാ​റു​ട​മ ബി​ജു ര​മേ​ശ്, ബി.​ജെ.​പി നേ​താ​വ് വി. ​മു​ര​ളീ​ധ​ര​ൻ എ​ന്നി​വ​രാ​ണ് ഹ​ര​ജി ന​ൽ​കി​യ​വ​ർ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:km manibar scambar scam case
News Summary - bar scam case-kerala news
Next Story