Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Dec 2018 11:56 AM IST Updated On
date_range 14 Jun 2019 5:31 AM ISTബാർ കോഴക്കേസ്: ഹൈകോടതി വിശദമായ വാദം കേൾക്കും
text_fieldsbookmark_border
കൊച്ചി: മുൻധനമന്ത്രി കെ.എം മാണിക്കെതിരായ ബാർ കോഴക്കേസിൽ തുടർ അന്വേഷണത്തിന് സർക്കാർ അനുമതി ആവശ്യമുണ്ടോ എന്ന കാര്യത്തിൽ ഹൈകോടതി വിശദമായ വാദം കേൾക്കും. അന്വേഷണം തുടങ്ങാത്ത സാഹചര്യത്തിൽ കേസ് റദ്ദാക്കണം എന്ന മാണിയുടെ ഹരജിക്ക് പ്രസക്തി ഇല്ലെന്നു കോടതി നിരീക്ഷിച്ചു.
തുടരന്വേഷണത്തിനുള്ള തീരുമാനം ഹൈകോടതിക്ക് വിട്ടുള്ള ഗവർണറുടെ കത്ത് വിജിലൻസ് കോടതിക്ക് കൈമാറി. കേസ് ജനവരി 5ന് വീണ്ടും പരിഗണിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story