Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightബാർ കോഴ:  വി.എസി​െൻറ...

ബാർ കോഴ:  വി.എസി​െൻറ ഹരജിയിൽ വാദം പൂർത്തിയായി

text_fields
bookmark_border
ബാർ കോഴ:  വി.എസി​െൻറ ഹരജിയിൽ വാദം പൂർത്തിയായി
cancel

തി​രു​വ​ന​ന്ത​പു​രം: ബാ​ർ കോ​ഴ​ക്കേ​സി​ൽ കെ.​എം. മാ​ണി​യെ കു​റ്റ​മു​ക്ത​നാ​ക്കി​യ റി​പ്പോ​ർ​ട്ട് ത​ള്ള​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്  വി.​എ​സ്. അ​ച്യു​താ​ന​ന്ദ​ൻ സ​മ​ർ​പ്പി​ച്ച ഹ​ര​ജി​യു​ടെ വാ​ദം പൂ​ർ​ത്തി​യാ​യി. 

കേ​സ് അ​ന്വേ​ഷി​ച്ച മൂ​ന്ന് അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​രും ശ​രി​യാ​യ രീ​തി​യി​ൽ തെ​ളി​വ്​ ശേ​ഖ​രി​ച്ചി​ല്ലെ​ന്നും ഇ​വ​രു​ടെ മു​ൻ​വി​ധി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് റി​പ്പോ​ർ​ട്ട് ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​തെ​ന്നും വി.​എ​സി​​​െൻറ അ​ഭി​ഭാ​ഷ​ക​ൻ വാ​ദി​ച്ചു. 

ബി.​ജെ.​പി നേ​താ​വ് വി. ​മു​ര​ളീ​ധ​ര​ൻ, പി.​കെ. രാ​ജു എ​ന്നി​വ​രു​ടെ ഹ​ര​ജി​ക​ളി​ലും കോ​ട​തി വാ​ദം കേ​ട്ടു. എ​ൽ.​ഡി.​എ​ഫ് മു​ൻ ക​ൺ​വീ​ന​ർ വൈ​ക്കം വി​ശ്വ​ൻ, ബാ​റു​ട​മ ബി​ജു ര​മേ​ശ്, സ​ണ്ണി മാ​ത്യു, വി​ജു വി.​ആ​ർ എ​ന്നി​വ​ർ വാ​ദം പ​റ​യാ​ൻ ഒ​രാ​ഴ്ച സ​മ​യം ആ​വ​ശ്യ​പ്പെ​ട്ടു. 

ഈ ​മാ​സം 31ന് ​കേ​സ് പ​രി​ഗ​ണി​ക്കു​മ്പോ​ൾ ഹ​ര​ജി​ന​ൽ​കി​യ എ​ല്ലാ​വ​രും വാ​ദം പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്ന് കോ​ട​തി നി​ർ​ദേ​ശ​വും ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bar casekerala newsmalayalam newsNar scam
News Summary - Bar Scam Case VS-Kerala news
Next Story