Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Feb 2019 8:45 AM IST Updated On
date_range 25 Jun 2019 10:29 PM ISTബാർകോഴ: മാണിയുടെ ഹരജിയിൽ ഹൈക്കോടതി ഇന്ന് വാദം കേൾക്കും
text_fieldsbookmark_border
കൊച്ചി: ബാർകോഴക്കേസിൽ തുടരന്വേഷണം ആവശ്യപ്പെട്ട വിജിലൻസ് കോടതി ഉത്തരവിനെതിരെ കെഎം മാണി നൽകിയ ഹർജിയിൽ ഹൈക്ക ോടതി ഇന്ന് വാദം കേൾക്കും. പലതവണ അന്വേഷണം നടത്തിയ ആരോപണം തെളിയിക്കാൻ കഴിഞ്ഞിട്ടില്ലെന്നിരിക്കെ തുടരന്വേഷണത്തിന് ഉത്തരവിട്ടതിനെതിരായാണ്, ഹർജി. സുപ്രീം കോടതി അഭിഭാഷകൻ മാണിക്കായി ഹാജരാക്കുമെന്ന് കരുതുന്നു. തുടരന്വേഷണത്തിന് സർക്കാരിന്റെ മുൻകൂർ അനുമതി വേണമെന്ന വിജിലൻസ് കോടതി ഉത്തരവിനെതിരെ വിഎസ് അച്യുതാനന്ദനും ഹർജി നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story