Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightബി.ഡി.ജെ.എസ്...

ബി.ഡി.ജെ.എസ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു; കോട്ടയത്ത് തുഷാർ വെള്ളാപ്പള്ളി

text_fields
bookmark_border
thushar vellappally
cancel
camera_alt

തുഷാർ വെള്ളപ്പാള്ളി വാർത്ത സമ്മേളനത്തിൽ ബി.ഡി.ജെ.എസ് സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുന്നു

തിരുവനന്തപുരം: ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോട്ടയത്തെയും ഇടുക്കിയിലെയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് ബി.​ഡി.​ജെ.​എ​സ്. കോട്ടയത്ത് സംസ്ഥാന അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളിയും ഇടുക്കിയിൽ അഡ്വ. സംഗീത വിശ്വനാഥും മത്സരിക്കും.

കോട്ടയത്ത് എൻ.ഡി.എക്ക് ജയിക്കാൻ നൂറു ശതമാനം സാധിക്കുമെന്നാണ് കരുതുന്നത്. സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിരുന്നില്ലെങ്കിലും ആറു മാസമായി തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിലാണെന്ന് തു​ഷാ​ർ വെ​ള്ളാ​പ്പ​ള്ളി വാ​ർ​ത്ത ​സ​മ്മേ​ള​ന​ത്തി​ൽ പറഞ്ഞു.

നേരത്തെ, മാവേലിക്കരയിലെയും ചാലക്കുടിയിലെയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിരുന്നു. മാ​വേ​ലി​ക്ക​ര​യി​ൽ ബൈ​ജു ക​ലാ​ശാ​ല​യും ചാ​ല​ക്കു​ടി​യി​ൽ കെ.​എ. ഉ​ണ്ണി​കൃ​ഷ്ണ​നു​മാ​ണ്​ മ​ത്സ​രി​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:thushar vellappallyBDJS
News Summary - BDJS Announced Candidates for Lok Sabha Election
Next Story