Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
p abdul hameed
cancel
Homechevron_rightNewschevron_rightKeralachevron_rightലക്ഷദ്വീപിലെ ബീഫ്...

ലക്ഷദ്വീപിലെ ബീഫ് നിരോധന നീക്കം സമാധാനം തകര്‍ക്കാന്‍ -എ​സ്.​ഡി.​പി.​ഐ

text_fields
bookmark_border

കോ​ഴി​ക്കോ​ട്: മു​സ്‌​ലിം ഭൂ​രി​പ​ക്ഷ പ്ര​ദേ​ശ​മാ​യ ല​ക്ഷ​ദ്വീ​പി​ല്‍ ബീ​ഫ് നി​രോ​ധി​ക്കാ​നു​ള്ള നീ​ക്കം മേ​ഖ​ല​യി​ലെ സ​മാ​ധാ​നം ത​ക​ര്‍ക്കാ​നു​ള്ള ആ​സൂ​ത്രി​ത നീ​ക്ക​മാ​ണെ​ന്ന് എ​സ്.​ഡി.​പി.​ഐ സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പി. ​അ​ബ്​​ദു​ല്‍ ഹ​മീ​ദ്. ക്ര​മ​സ​മാ​ധാ​ന പ്ര​ശ്‌​ന​മി​ല്ലാ​ത്ത സ​മാ​ധാ​ന​ത്തി​െൻറ കേ​ന്ദ്ര​മാ​ണി​ന്ന് കേ​ന്ദ്ര​ഭ​ര​ണ​പ്ര​ദേ​ശ​മാ​യ ല​ക്ഷ​ദ്വീ​പ്.

സം​ഘ്​​പ​രി​വാ​ർ താ​ൽ​പ​ര്യ​ത്തി​നു​വേ​ണ്ടി ദ്വീ​പി​ലെ ഭൂ​രി​പ​ക്ഷ ജ​ന​ത​യു​ടെ വി​ശ്വാ​സ​ത്തി​നെ​തി​രാ​യ ആ​ചാ​ര​ങ്ങ​ളും അ​നു​ഷ്ഠാ​ന​ങ്ങ​ളും അ​ടി​ച്ചേ​ൽ​പി​ക്കാ​നു​ള്ള ശ്ര​മം സം​ഘ​ര്‍ഷ​ങ്ങ​ള്‍ക്ക് വ​ഴി​വെ​ക്കും. ദ്വീ​പി​ലെ സ​മാ​ധാ​നം എ​ന്ന​ന്നേ​ക്കു​മാ​യി ഇ​ല്ലാ​താ​ക്കാ​നു​ള്ള സം​ഘ്​​പ​രി​വാ​ർ അ​ജ​ണ്ട​യു​ടെ ഭാ​ഗ​മാ​ണ് ഗോ​വ​ധ നി​രോ​ധ​ന നീ​ക്ക​മെ​ന്നും അ​തി​നെ​തി​രെ ശ​ക്ത​മാ​യ ചെ​റു​ത്തു​നി​ൽ​പി​ന് എ​ല്ലാ​വ​രും ത​യാ​റാ​വ​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Beef banSDPILakshadweep
News Summary - Beef ban in Lakshadweep to disrupt peace: SDPI
Next Story