Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right‘ബീ​ഫ്​ ഇ​ന്ത്യ​ൻ...

‘ബീ​ഫ്​ ഇ​ന്ത്യ​ൻ സം​സ്​​കാ​ര​ത്തി​െൻറ ഭാ​ഗം’ 

text_fields
bookmark_border
‘ബീ​ഫ്​ ഇ​ന്ത്യ​ൻ സം​സ്​​കാ​ര​ത്തി​െൻറ ഭാ​ഗം’ 
cancel

കോ​ഴി​ക്കോ​ട്​: ബീ​ഫ്​ ഇ​ന്ത്യ​ൻ സം​സ്​​കാ​ര​ത്തി​​​െൻറ ഭാ​ഗ​മാ​ണെ​ന്നും മ​ഹ​ർ​ഷി​വ​ര്യ​ന്മാ​രു​ൾ​െ​പ്പ​ടെ  ബീ​ഫ​ട​ക്കം മാം​സാ​ഹാ​രം ക​ഴി​ച്ചി​രു​​ന്നു​െ​വ​ന്നും ​പി.​എ​സ്.​സി മു​ൻ ചെ​യ​ർ​മാ​ൻ ഡോ. ​കെ.​എ​സ്.  രാ​ധാ​കൃ​ഷ്​​ണ​ൻ. ഒാ​ർ​ഗ​നൈ​സ​ർ വാ​രി​ക സം​ഘ​ടി​പ്പി​ച്ച ‘ശാ​ന്തി തേ​ടി’ സം​വാ​ദ​ത്തി​ൽ  സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. നീ​ല​ക്ക​ട​മ്പി​ൽ വാ​റ്റി​യ മ​ദ്യ​ത്തോ​ടൊ​പ്പം ശ്രീ​കൃ​ഷ്​​ണ​​​െൻറ വം​ശ​ത്തി​ൽ​പ്പെ​ട്ട​വ​രും ബീ​ഫ്​  ക​ഴി​ച്ചി​രു​ന്നു. എ​ന്തു ക​ഴി​ക്ക​ണം, എ​ന്ത്​ ഉ​ടു​ക്ക​ണം, ഏ​ത്​ ഭാ​ഷ സം​സാ​രി​ക്ക​ണം എ​ന്നെ​ല്ലാം  തീ​രു​മാ​നി​ക്കേ​ണ്ട​ത്​ ജ​ന​ങ്ങ​ളാ​ണ്. ഇ​ക്കാ​ര്യ​ത്തി​ൽ ഭ​ര​ണ​കൂ​ടം അ​ടി​ച്ചേ​ൽ​പി​ക്ക​ലു​ക​ൾ ന​ട​ത്ത​രു​ത്.  
സ​സ്യാ​ഹാ​രം ക​ഴി​ക്കു​ന്ന​വ​ർ​ക്ക്​ അ​തി​നും മാം​സാ​ഹാ​രം ക​ഴി​ക്കു​ന്ന​വ​ർ​ക്ക്​ അ​തി​നും ഒ​രു​പോ​ലെ  അ​വ​കാ​ശ​മു​ണ്ട്. ബ​ഹു​സ്വ​ര​ത ഉ​ൾ​ക്കൊ​ള്ളാ​തെ മു​ന്നോ​ട്ടു​പോ​യാ​ൽ സ​മാ​ധാ​ന​ത്തി​നു​പ​ക​രം  ക​ലാ​പ​മാ​ണ്​ ഉ​ണ്ടാ​വു​ക​യെ​ന്നു​ം അ​ദ്ദേ​ഹം പ​റ​ഞ്ഞു. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:beefIndian culturemalayalam newsbeef eatingKerala News
News Summary - beef is a part of Indian Culture
Next Story