Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightജീവനക്കാരിയോട്...

ജീവനക്കാരിയോട് അപമര്യാദ; റീസർവേ സൂപ്രണ്ടിനും സർവേയർക്കും സസ്​പെൻഷൻ

text_fields
bookmark_border
suspension
cancel

പ​ട്ടാ​മ്പി: ലൈം​ഗി​കാ​വ​ശ്യ​ത്തി​ന് വ​ഴ​ങ്ങ​ണ​മെ​ന്ന് വ​നി​ത ജീ​വ​ന​ക്കാ​രി​യോ​ട് നി​ര​ന്ത​രം ആ​വ​ശ്യ​പ്പെ​ട്ട പ​ട്ടാ​മ്പി റീ​സ​ർ​വേ സൂ​പ്ര​ണ്ട് ഓ​ഫി​സി​ലെ സ​ർ​വേ സൂ​പ്ര​ണ്ട് ബി. ​വി​ജ​യ​കു​മാ​ർ, ഒ​ന്നാം​ത​രം സ​ർ​വേ​യ​ർ ഷി​നോ​യ് ശി​വ​ൻ എ​ന്നി​വ​രെ സ​ർ​വേ ഡ​യ​റ​ക്ട​ർ അ​ന്വേ​ഷ​ണ​വി​ധേ​യ​മാ​യി സ​സ്പെ​ൻ​ഡ് ചെ​യ്തു.

ഇ​ക്കാ​ര്യ​മാ​വ​ശ്യ​പ്പെ​ട്ട് നി​ര​ന്ത​രം ഫോ​ൺ കാ​ളു​ക​ൾ ചെ​യ്ത ഇ​രു​വ​രും ജീ​വ​ന​ക്കാ​രി വി​സ​മ്മ​തി​ച്ച​തി​നാ​ൽ ഡി​ജി​റ്റ​ൽ സ​ർ​വേ കോ​ൺ​ട്രാ​ക്ട് പു​തു​ക്കി ന​ൽ​കി​യി​ല്ല. വ​നി​ത ജീ​വ​ന​ക്കാ​രി മു​ഖ്യ​മ​ന്ത്രി​ക്കും സ​ർ​വേ ഡ​യ​റ​ക്ട​ർ​ക്കും ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് സ​സ്പെ​ൻ​ഷ​ൻ.ഉ​ദ്യോ​ഗ​സ്ഥ​രു​ടെ പെ​രു​മാ​റ്റം ഗു​രു​ത​ര കൃ​ത്യ​വി​ലോ​പ​വും ലൈം​ഗി​കാ​തി​ക്ര​മം ത​ട​യ​ൽ നി​യ​മ​പ്ര​കാ​രം ശി​ക്ഷാ​ർ​ഹ​മാ​ണെ​ന്നും സ​ർ​വേ ഡ​യ​റ​ക്ട​റു​ടെ ഉ​ത്ത​ര​വി​ൽ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SuspensionPattambi Re-Survey Superintendent Office
News Summary - Being rude to an employee; and to the Reserve Superintendent Surveyor also suspended
Next Story