Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightബേ​ലൂ​ർ മ​ഖ്‌​ന...

ബേ​ലൂ​ർ മ​ഖ്‌​ന കു​ട്ട​ത്ത്

text_fields
bookmark_border
ബേ​ലൂ​ർ മ​ഖ്‌​ന കു​ട്ട​ത്ത്
cancel

മാ​ന​ന്ത​വാ​ടി: കൊ​ല​യാ​ളി കാ​ട്ടാ​ന ബേ​ലൂ​ർ മ​ഖ്ന ക​ർ​ണാ​ട​ക​യി​ലെ കു​ട്ടം പ ​ന്ന​യ്യ എ​സ്റ്റേ​റ്റി​ന് സ​മീ​പം ജ​ന​വാ​സ മേ​ഖ​ല​യി​ലെ​ത്തി.ജാ​ഗ്ര​ത നി​ർ​ദേ​ശം ന​ൽ​കി ക​ർ​ണാ​ട​ക വ​നം​വ​കു​പ്പ്.

നി​ല​വി​ൽ കേ​ര​ള അ​തി​ർ​ത്തി​യി​ലെ കു​ട്ടം ചേ​മ്പും​കൊ​ല്ലി ത​യ്യ​വാ​ട​ക എ​ന്ന സ്ഥ​ല​ത്ത് നി​ല​യു​റ​പ്പി​ച്ച​താ​യും തോ​ട്ട​ത്തി​ലെ തൊ​ഴി​ലാ​ളി​ക​ൾ ശ്ര​ദ്ധി​ക്ക​ണ​മെ​ന്നും ക​ർ​ണാ​ട​ക വ​നം​വ​കു​പ്പ് തോ​ട്ട​മു​ട​മ​ക​ൾ​ക്ക് നി​ർ​ദേ​ശം ന​ൽ​കി. പന്നയ്യ എസ്റ്റേറ്റിൽനിന്ന് 500 മീറ്റർ മാറിയാണ് ആനയുള്ളത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KarnatakaKuttamBelur Makhna
News Summary - Belur Makhna at Kuttam
Next Story