Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Dec 2020 8:01 AM GMT Updated On
date_range 5 Dec 2020 8:01 AM GMTബെന്നി ബഹനാൻ എം.പിക്ക് കോവിഡ്; രണ്ടാഴ്ചത്തെ പരിപാടികൾ റദ്ദാക്കി
text_fieldsbookmark_border
കൊച്ചി: ചാലക്കുടി എം.പിയും കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗവുമായ ബെന്നി ബെഹനാന് കോവിഡ് സ്‌ഥിരീകരിച്ചു. അദ്ദേഹത്തിൻറെ രണ്ടാഴ്ചത്തെ എല്ലാ പൊതു പരിപാടികളും റദ്ദാക്കി. കഴിഞ്ഞ ദിവസങ്ങളിൽ താനുമായി സമ്പർക്കത്തിൽ വന്ന എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ബെന്നി ബഹനാൻ എം.പി അറിയിച്ചു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story