Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമദ്യ വിതരണം വൈകുന്നത്​...

മദ്യ വിതരണം വൈകുന്നത്​ ആപിന്​ ഗൂഗ്​ളി​െൻറ അനുമതി ലഭിക്കാത്തതിനാൽ -മന്ത്രി ടി.പി. രാമകൃഷ്​ണൻ

text_fields
bookmark_border
tp-ramakrishnan
cancel

കോഴിക്കോട്​: മദ്യ വിതരണത്തിന്​ ഓൺലൈൻ ബുക്കിങ്ങിനുള്ള ആപ്ലിക്കേഷനായ ബെവ് ​ക്യൂവിന്​​ ഗൂഗ്​ളി​​െൻറ അനുമതി​ ലഭിക്കാത്തതുകൊണ്ടാണ്​ മദ്യ ഷാപ്പുകൾ തുറക്കാൻ വൈകുന്നതെന്ന്​ എക്​സൈസ്​ വകുപ്പ്​ മന്ത്രി ടി.പി. രാമകൃഷ്​ണൻ.

സംസ്ഥാനത്ത്​ മദ്യ ഷാപ്പുകൾക്ക്​ മുമ്പിൽ വലിയ തിരക്ക്​ കേരളത്തി​​െൻറ അനുഭവമാണ്​. കോവിഡ്​ വ്യാപനത്തി​​െൻറ കാലമാണിത്​. ഇൗ സാഹചര്യം കൂടി പരിഗണിച്ച്​  തിരക്ക്​ ഒഴിവാക്കുന്നതിനുള്ള സംവിധാനം ഒരുക്കേണ്ടതുണ്ട്​. അത്തരം സംവിധാനമൊരുക്കിയതിന്​​ ശേഷം മദ്യഷാപ്പുകൾ തുറക്കാമെന്ന നിലപാടാണ്​ സർക്കാർ കൈക്കൊണ്ടത്​.

ഗൂഗ്​ളി​​െൻറ അനുമതി ലഭിച്ചതിന്​ ശേഷമേ ആപ്​ നടപ്പിലാക്കാൻ സാധിക്കൂവെന്നും അതിനാവശ്യമായ നടപടികൾ സർക്കാർ സ്വീകരിച്ചു വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newstp ramakrishnanliquor saleexcise ministermalayalam newsBev Q
News Summary - bev q app need google clearence said TP ramakrishnan -kerala news
Next Story