Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനോട്ട്​ പിൻവലിക്കൽ:...

നോട്ട്​ പിൻവലിക്കൽ: ബിവറേജസ്​ കോർപ്പറഷേന്​ 144 കോടിയുടെ നഷ്​ടം

text_fields
bookmark_border
നോട്ട്​ പിൻവലിക്കൽ: ബിവറേജസ്​ കോർപ്പറഷേന്​ 144 കോടിയുടെ നഷ്​ടം
cancel


കോഴിക്കോട്​: നോട്ട്​ പിൻവലിക്കൽ തീരുമാനത്തെ തുടർന്ന്​ ബിവറേജസ്​ കോർപറേഷന്​ 144 കോടിയുടെ നഷ്​ടമുണ്ടായതായി എക്​സൈസ്​ മന്ത്രി ടി.പി രാമകൃഷ്​ണൻ. നികുതി ഇനത്തിൽ മാത്രം 80 കോടിയുടെ നഷ്​ടമുണ്ടായി. സമൂഹത്തെ ആകെ ബാധിച്ച പ്രശ്​നം ബെവ്​കോയെയും ബാധിക്കുകയായിരുന്നുവെന്ന്​ മന്ത്രി പറഞ്ഞു.

ബിവറേജസ്​ കോർപറേഷനുണ്ടാകുന്ന നഷ്​ടം സർക്കാറി​െൻറ നികുതി വരുമാനത്തെ പ്രതികൂലമായി ബാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ജോലിയുടെ ഭാഗമായുണ്ടാകുന്ന അക്രമണങ്ങൾ തടയുന്നതിനായി എക്​സൈസ്​ ജീവനക്കാർക്ക്​ കൂടുതൽ ആയുധങ്ങൾ നൽകുന്ന കാര്യം പരിഗണനയിലാണെന്നും മന്ത്രി അറിയിച്ചു. കോഴിക്കോട്​ മാധ്യമ പ്രവർത്തകരോട്​ സംസാരിക്കുകയായിരുന്നു മന്ത്രി ടി.പി.രാമകൃഷ്​ണൻ.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:T.P Ramakrishnan
News Summary - bevco lose 144core becuase of currency demonitization
Next Story