Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഭാരത് ജോഡോ യാത്ര:...

ഭാരത് ജോഡോ യാത്ര: കഴക്കൂട്ടം- പാരിപ്പള്ളി നാഷണൽ ഹൈവേ റോഡ് ഗതാഗത നിയന്ത്രണം

text_fields
bookmark_border
ഭാരത് ജോഡോ യാത്ര: കഴക്കൂട്ടം- പാരിപ്പള്ളി നാഷണൽ ഹൈവേ റോഡ് ഗതാഗത നിയന്ത്രണം
cancel

തിരുവനതപുരം: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയോടനുബന്ധിച്ചു കഴക്കൂട്ടം -പാരിപ്പള്ളി നാഷണൽ ഹൈവേയിൽ ചൊവ്വാഴ്ച ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുമെന്ന് തിരുവനന്തപുരം റൂറൽ പൊലീസ് മേധാവി അറിയിച്ചു.

ചൊവ്വാഴ്ച രാവിലെ ആറ് മുതൽ രാവിലെ 11വരെയും വൈകീട്ട് മൂന്ന് മുതൽ രാത്രി ഏഴ് വരെയുമുള്ള സമയത്ത് കൊല്ലത്ത് നിന്നും തിരുവനന്തപുരത്തേക്കു പോകേണ്ട വാഹനങ്ങൾ പാരിപ്പള്ളി നിന്നും പള്ളിക്കൽ കിളിമാനൂർ വഴി തിരുവനന്തപുരം ഭാഗത്തേക്ക് പോകണം.

തിരുവനന്തപുരത്തു നിന്നും കൊല്ലത്തിലേക്ക് വരുന്ന വാഹനങ്ങൾ കഴക്കൂട്ടം തുമ്പ അഞ്ചുതെങ്ങ് - വർക്കല - പാരിപ്പള്ളി വഴി കൊല്ലം ഭാഗത്തേക്ക് പോകണമെന്നും റൂറൽ ജില്ലാ പോലീസ് മേധാവി അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bharat Jodo Yatra
News Summary - Bharat Jodo Yatra: Kazhakootam- Paripally National Highway Road Traffic Control
Next Story