Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 March 2023 12:35 PM IST Updated On
date_range 17 March 2023 12:35 PM ISTതടി ലോറിയുടെ പിറകിൽ ബൈക്കിടിച്ച് യുവാവ് മരിച്ചു
text_fieldsbookmark_border
മൂവാറ്റുപുഴ: തടി ലോറിയുടെ പിറകിൽ ബൈക്കിടിച്ച് യുവാവ് മരിച്ചു. പേഴയ്ക്കാപ്പള്ളിയിൽ നടന്ന അപകടത്തിൽ തൊടുപുഴ കുന്നം സ്വദേശി മുഹമ്മദ് നബീലാണ് മരിച്ചത്.
പുലർച്ചെ നാലോടെ പള്ളിച്ചിറങ്ങര ഭാഗത്തായിരുന്നു അപകടം. കുന്നം നടയ്ക്കൽ റഷീദിന്റെ മകനാണ്. മാതാവ്: ഷെമി. നിഹാൽ സഹോദരനാണ്.
ഖബറടക്കം വെള്ളിയാഴ്ച വൈകുന്നേരം കുന്നം ദാറുൽ ഫത്തഹ് ജുമാ മസ്ജിദിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story