Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Nov 2023 11:00 AM GMT Updated On
date_range 29 Nov 2023 11:00 AM GMTഗൂഡല്ലൂരിൽ ബൈക്കപകടം: സ്കൂൾ വിദ്യാർഥി മരിച്ചു
text_fieldsbookmark_border
മലപ്പുറം: ഗൂഡല്ലൂരിൽ ഉണ്ടായ ബൈക്കപകടത്തിൽ വിദ്യാർഥി മരിച്ചു. മമ്പാട് എം.ഇ.എസ് സ്കൂൾ പത്താം ക്ലാസ് വിദ്യാർഥി മമ്പാട് പനയംകുന്ന് ചോലയിൽ മുജീബിന്റെ മകൻ ഇഹ്തിഷാം (15) ആണ് മരിച്ചത്. മൃതദേഹം ഊട്ടി ഗവ. ആശുപത്രിയിൽ. കൂടെ സഞ്ചരിച്ച സുഹൃത്ത് പരിക്കുകളോടെ രക്ഷപ്പെട്ടു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story