Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Jun 2019 1:20 PM IST Updated On
date_range 18 July 2020 3:25 PM ISTബൈക്കപകടത്തിൽ യുവാവ് മരണപ്പെട്ടു.
text_fieldsbookmark_border
മലപ്പുറം: വളാഞ്ചേരി ദേശീയപാതയിലുണ്ടായ ബൈക്കപകടത്തിൽ യുവാവ് മരണപ്പെട്ടു. എടയൂർ ഗ്രാമപഞ്ചായത്തിലെ മാവണ്ടിയൂർ അധികാരിപ്പടി നേന്ത്രത്തൊടി കുഞ്ഞാവുവിന്റെ മകൻ ഇർഫാനാണ് (22 ) മരണപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ മാവണ്ടിയൂർ ചേരടൻ മുഹമ്മദ് കുട്ടിയുടെ മകൻ റാഷിദ് ( 21 ) പെരിന്തൽമണ്ണ സ്വകാര്യാശുപത്രിയിൽ ചികിത്സയിലാണ്.
ബുധനാഴ്ച്ച രാവിലെ 11 മണിയോടെയായിരുന്നു വളാഞ്ചേരി -പെരിന്തൽമണ്ണ റോഡിൽ കമ്മുട്ടികുളത്തിന് സമീപം വെച്ചാണ് അപകടമുണ്ടായത്. ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും ഇർഫാനെ രക്ഷിക്കാനായില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story