Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനിയന്ത്രണം വിട്ട...

നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് രണ്ട് മരണം

text_fields
bookmark_border
നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് രണ്ട് മരണം
cancel

കോട്ടയം: നിയ​​ന്ത്രണംവിട്ട ബൈക്ക്​ ​മറിഞ്ഞ്​ രണ്ടു​യുവാക്കൾ മരിച്ചു.കറുകച്ചാൽ ചേലകൊമ്പ്​​ പടിഞ്ഞാറേ പുത്തൻപറമ്പിൽ ജോസഫി​​​െൻറ മകൻ പ്രവീൺ (27), ക്രൂതപ്പള്ളളി കുറ്റിക്കൽ കോളനി ഹരിയുടെ മകൻ ഹരീഷ്​ (22) എന്നിവരാണ്​ മരിച്ചത്​.

ചൊവ്വാഴ്​ച പുലർച്ചെ ഒന്നിനും മൂന്നിനുമിടയിൽ കറുകച്ചാൽ നെല്ലത്തല്ലൂർ ദേവിക്ഷേത്രത്തിന്​ സമീപമായിരുന്നു അപകടം. നിയന്ത്രണംവിട്ട ബൈക്ക്​ ക്ഷേ​ത്രത്തി​​​െൻറ കാണിക്കവഞ്ചിയിൽ ഇടിച്ചുകയറി മറിയുകയായിരുന്നുവെന്ന്​ പൊലീസ്​ പറഞ്ഞു.

പ​ുലർച്ചെ പട്രോളിങിന്​ എത്തിയ പൊലീസ്​ സംഘമാണ്​ രക്തം വാർന്ന്​ കിടക്കുന്ന ഇവരെ കണ്ടെത്തിയത്​. തുടർന്ന്​ മെഡിക്കൽകോളജിൽ എത്തിക്കുകയായിരുന്നു. പ്രവീണി​​​െൻറ മാതാവ്​: റോസമ്മ. സഹോദരങ്ങൾ: പ്രിൻസി, പ്രിൻറി, പ്രീത. ഹരീഷി​​​െൻറ മാതാവ്​: അമ്പിളി. സഹോദരി: ഹരിത.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsbike accidentmalayalam news
News Summary - Bike Accident At Kottayam Karukachal-Kerala News
Next Story