Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 April 2019 8:06 PM IST Updated On
date_range 7 April 2019 8:06 PM ISTകാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
text_fieldsbookmark_border
താമരശ്ശേരി: ചുണ്ടേല്‍ കിന്‍ഫ്ര പാർക്കിനടുത്ത വളവില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ചുണ്ടേല്‍ കുഞ്ഞങ്ങോട് കോളനിയിലെ കൃഷ്ണന്‍ സുമതി ദമ്പതികളുടെ മകന്‍ സനൂപ്(21) ആണ് മരിച്ചത്. ഉച്ചക്ക് 2 മണിക്കായിരുന്നു അപകടം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story