Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightബ​സി​ന് പി​റ​കി​ൽ...

ബ​സി​ന് പി​റ​കി​ൽ ബൈ​ക്ക് തുളച്ചുകയറി, ഒ​രാ​ൾ​ക്ക് പ​രി​ക്ക്

text_fields
bookmark_border
bike collided with the bus and one person was injured
cancel
camera_alt

അ​ഞ്ചു​മൂ​ർ​ത്തി​മം​ഗ​ലം ദേ​ശീ​യ​പാ​ത​യി​ൽ ബ​സി​ന് പി​റ​കി​ൽ ബൈ​ക്ക് ഇ​ടി​ച്ചു​ക​യ​റി​യ നി​ല​യി​ൽ

വ​ട​ക്ക​ഞ്ചേ​രി: അ​ഞ്ചു​മൂ​ർ​ത്തി​മം​ഗ​ലം ദേ​ശീ​യ​പാ​ത​യി​ൽ ബ​സി​ന് പി​റ​കി​ൽ ബൈ​ക്കി​ടി​ച്ച് ഒ​രാ​ൾ​ക്ക് പ​രി​ക്ക്. കി​ഴ​ക്ക​ഞ്ചേ​രി വെ​ള്ളി​കു​ള​മ്പ് രാ​ജ​നാ​ണ്​ (56) പ​രി​ക്കേ​റ്റ​ത്. ഇ​യാ​ളെ തൃ​ശൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ശ​നി​യാ​ഴ്ച ഉ​ച്ച​ക്ക്​ ര​ണ്ടോ​ടെ അ​ഞ്ചു​മൂ​ർ​ത്തി​മം​ഗ​ലം ബ​സ് സ്​​റ്റോ​പ്പി​ലാ​ണ് അ​പ​ക​ടം. ബ​സ് പെ​ട്ടെ​ന്ന് നി​ർ​ത്തി​യ​പ്പോ​ൾ പി​റ​കെ വ​ന്ന ബൈ​ക്ക് ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ബൈ​ക്ക് ബ​സി​നു​ള്ളി​ലേ​ക്ക് ക​യ​റി​യെ​ങ്കി​ലും രാ​ജ​ൻ തെ​റി​ച്ചു​വീ​ണ​തി​നാ​ൽ പ​രി​ക്കു​ക​ളോ​ടെ ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. വ​ട​ക്ക​ഞ്ചേ​രി പൊ​ലീ​സ് കേ​സെ​ടു​ത്തു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:businjury
News Summary - bike collided with the bus and one person was injured
Next Story