Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകള്ളപ്പണം...

കള്ളപ്പണം വെളുപ്പിക്കല്‍ കേസ്: ബിനീഷിന്‍റെ ജാമ്യാപേക്ഷ നാളെ ​ൈഹകോടതി വീണ്ടും പരിഗണിക്കും

text_fields
bookmark_border
കള്ളപ്പണം വെളുപ്പിക്കല്‍ കേസ്: ബിനീഷിന്‍റെ ജാമ്യാപേക്ഷ നാളെ ​ൈഹകോടതി വീണ്ടും പരിഗണിക്കും
cancel

ബംഗളൂരു: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അറസ്​റ്റിലായ ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ ഹൈകോടതി വ്യാഴാഴ്ച വീണ്ടും പരിഗണിക്കും.

പിതാവിെൻറ ആരോഗ്യപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ബിനീഷ് കോടിയേരി ജാമ്യത്തിനായി ഹൈകോടതിയെ സമീപിച്ചത്. ജാമ്യാപേക്ഷയിൽ ചൊവ്വാഴ്ച ഹൈകോടതി വാദം കേട്ടു. വ്യാഴാഴ്ച എന്‍ഫോഴ്‌സ്‌മെൻറ് ഡയറക്ടറേറ്റിെൻറ (ഇ.ഡി.) എതിര്‍വാദം കോടതി കേള്‍ക്കും.

കഴിഞ്ഞ ഫെബ്രുവരിയില്‍ ബംഗളൂരു പ്രത്യേക കോടതി (സെഷന്‍സ് കോടതി) ജാമ്യാപേക്ഷ തള്ളിയിരുന്നു. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം കഴിഞ്ഞ ഒക്ടോബര്‍ 29-നാണ് ബിനീഷ് കോടിയേരിയെ ഇ.ഡി അറസ്​റ്റ് ചെയ്തത്. നവംബര്‍ 11 മുതൽ പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലില്‍ ജുഡീഷ്യല്‍ കസ്​റ്റഡിയിലാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bineesh Kodiyeri
News Summary - Bineesh kodiyeri's Money laundering case
Next Story