Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightബിനീഷ്​ കോടിയേരിയുടെ...

ബിനീഷ്​ കോടിയേരിയുടെ ജുഡീഷ്യൽ കസ്​റ്റഡി ഫെബ്രുവരി രണ്ടുവരെ നീട്ടി

text_fields
bookmark_border
ബിനീഷ്​ കോടിയേരിയുടെ ജുഡീഷ്യൽ കസ്​റ്റഡി ഫെബ്രുവരി രണ്ടുവരെ നീട്ടി
cancel

ബം​ഗ​ളൂ​രു: ബം​ഗ​ളൂ​രു മ​യ​ക്കു​മ​രു​ന്ന്​ കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ എ​ൻ​ഫോ​ഴ്​​സ്​​മെൻറ്​ ഡ​യ​റ​ക്​​ട​റേ​റ്റ്​ ര​ജി​സ്​​റ്റ​ർ ചെ​യ്​​ത സാ​മ്പ​ത്തി​ക ഇ​ട​പാ​ട്​ കേ​സി​ൽ ബി​നീ​ഷ്​ കോ​ടി​യേ​രി​യു​ടെ ജു​ഡീ​ഷ്യ​ൽ ക​സ്​​റ്റ​ഡി ഫെ​ബ്രു​വ​രി ര​ണ്ടു​വ​രെ നീ​ട്ടി. കേ​സി​ല്‍ പ​ര​പ്പ​ന അ​ഗ്ര​ഹാ​ര ജ​യി​ലി​ല്‍ ക​ഴി​യു​ന്ന ബി​നീ​ഷി​​നെ​ വി​ഡ​ി​യോ കോ​ൺ​ഫ​റ​ൻ​സി​ങ്​ വ​ഴി ബം​ഗ​ളൂ​രു പ്ര​ത്യേ​ക കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

ഒ​ക്​​ടോ​ബ​ർ 29ന്​ ​അ​റ​സ്​​റ്റി​ലാ​യ ബി​നീ​ഷി​നെ നാ​ലാം പ്ര​തി​യാ​ക്കി ക​ഴി​ഞ്ഞ ഡി​സം​ബ​ര്‍ 22ന് ​ബം​ഗ​ളൂ​രു പ്ര​ത്യേ​ക കോ​ട​തി​യി​ല്‍ ഇ.​ഡി കു​റ്റ​പ​ത്രം സ​മ​ര്‍പ്പി​ച്ചി​രു​ന്നു. നേ​ര​ത്തെ കോ​ട​തി ബി​നീ​ഷി​െൻറ ജാ​മ്യാ​പേ​ക്ഷ ത​ള്ളി​യി​രു​ന്നു. ജാ​മ്യാ​പേ​ക്ഷ​യു​മാ​യി വീ​ണ്ടും കോ​ട​തി​യെ സ​മീ​പി​ക്കാ​നാ​ണ്​​ ബി​നീ​ഷി​െൻറ അ​ഭി​ഭാ​ഷ​ക​ന്‍ ര​ഞ്ജി​ത് ശ​ങ്ക​റി​െൻറ തീ​രു​മാ​നം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bineesh Kodiyeri
News Summary - bineesh's custody continues
Next Story