Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightബിനോയ്​ കോടിയേരിയുടെ...

ബിനോയ്​ കോടിയേരിയുടെ ഡി.എൻ.എ പരിശോധിക്കണമെന്ന്​ പ്രോസിക്യൂഷൻ

text_fields
bookmark_border
ബിനോയ്​ കോടിയേരിയുടെ ഡി.എൻ.എ പരിശോധിക്കണമെന്ന്​ പ്രോസിക്യൂഷൻ
cancel

മുംബൈ: ബിഹാർ സ്വദേശിനി നൽകിയ ബലാത്സംഗ പരാതിയുമായി ബന്ധപ്പെട്ട്​ ബിനോയ്​ കോടിയേരിയുടെ ഡി.എൻ.എ പരിശോധന നടത ്തണമെന്ന്​ പ്രോസിക്യൂഷൻ കോടതിയിൽ ആവശ്യപ്പെട്ടു. ഡി.എൻ.എ സാമ്പിൾ എടുക്കാൻ ബിനോയിയെ പൊലീസ്​ കസ്​റ്റഡിയിലെട ുക്കണ്ടതുണ്ടെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. എന്നാൽ ഡി.എൻ.എ പരിശോധനയെ പ്രതിഭാഗം കോടതിയിൽ എതിർത്തു.

കു​ഞ്ഞി‍​ന്‍റെ പി​താ​വ്​ ബി​നോ​യ്​ ആ​ണെ​ന്ന്​ തെ​ളി​യി​ക്കാ​ൻ ഡി.​എ​ൻ.​എ പ​രി​ശോ​ധ​ന​ക്ക്​ ​ത​യാ​റാ​ണെ​ന്ന് നേരത്തെ പരാതിക്കാരി​ വ്യ​ക്ത​മാ​ക്കിയിരുന്നു.

അതേസമയം, കേസിൽ ബിനോയ്​ കോടിയേരി മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചു. ഇതിൽ കോടതി തിങ്കളാഴ്ച വിധി പറയും. മുംബൈ ദിൻദോഷി സെഷൻസ്​ കോടതിയാണ്​ മുൻകൂർ ജാമ്യാപേക്ഷ പരിഗണിച്ചത്.

ഈ​ മാ​സം 13നാ​ണ്​ മും​ബൈ ഒ​ഷി​വാ​ര പൊ​ലീ​സ്​ സ്​​റ്റേ​ഷ​നി​ൽ ബി​നോ​യ്​ കോ​ടി​യേ​രി​ക്കെ​തി​രെ എ​ഫ്.​െ​എ.​ആ​ർ ര​ജി​സ്​​റ്റ​ർ ​ചെ​യ്​​ത​ത്. വി​വാ​ഹ​വാ​ഗ്​​ദാ​നം ന​ൽ​കി പീ​ഡി​പ്പി​ച്ചു​വെ​ന്നും എ​ട്ടു​ വ​യ​സ്സു​ള്ള കു​ട്ടി​യു​ടെ പി​താ​വ്​ ബി​നോ​യ്​ ആ​ണെ​ന്നു​മാ​ണ്​ മും​ബൈ​യി​ൽ സ്​​ഥി​ര​താ​മ​സ​മാ​ക്കി​യ ബി​ഹാ​ർ യു​വ​തി​യു​ടെ പ​രാ​തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:courtRape Casekerala newssexual assaultmalayalam newsDNA testbinoy kodiyeri
News Summary - binoy kodiyeri DMA test needed prosecution -kerala news
Next Story