Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightബിനോയിയുടെ ഇടപാട്...

ബിനോയിയുടെ ഇടപാട് വ്യക്തിപരം –കാനം

text_fields
bookmark_border
ബിനോയിയുടെ ഇടപാട് വ്യക്തിപരം –കാനം
cancel

കൊ​ച്ചി: ബി​നോ​യ് കോ​ടി​യേ​രി​യു​ടെ സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ൾ വ്യ​ക്തി​പ​ര​മെ​ന്ന്​ സി.​പി.​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കാ​നം രാ​ജേ​ന്ദ്ര​ൻ. ഇ​തി​ലേ​ക്ക് സി.​പി.​എ​മ്മി​നെ​യോ എ​ൽ.​ഡി.​എ​ഫി​നെ​യോ വ​ലി​ച്ചി​ഴ​ക്കേ​ണ്ട ആ​വ​ശ്യ​മി​ല്ലെ​ന്ന്​ അ​ദ്ദേ​ഹം മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് പ​റ​ഞ്ഞു. പ്രാ​യ​പൂ​ർ​ത്തി​യാ​യ മ​ക്ക​ൾ ന​ട​ത്തു​ന്ന ഇ​ട​പാ​ടി​ന് ര​ക്ഷ​ക​ർ​ത്താ​ക്ക​ൾ എ​ങ്ങ​നെ ഉ​ത്ത​ര​വാ​ദി​ക​ളാ​കും. കേ​സ് ന​ട​ത്താ​ൻ ക​ഴി​വു​ള്ള​വ​രാ​ണ​ല്ലോ ഇ​ത്ത​രം വ്യ​വ​സാ​യം ചെ​യ്യു​ന്ന​ത്. ക​രു​നാ​ഗ​പ്പ​ള്ളി കോ​ട​തി​യു​ടെ വി​ധി മാ​ധ്യ​മ​സ്വാ​ത​ന്ത്ര്യ​ത്തി​ന് നേ​രെ​യു​ള്ള ക​ട​ന്നു​ക​യ​റ്റ​മാ​ണ്. ശു​ദ്ധ അ​നാ​വ​ശ്യ​മാ​ണ് ഇൗ ​വി​ധി. 

വ​ട​യ​മ്പാ​ടി​യി​ൽ ദ​ലി​ത​ർ​ക്ക് സ​ഞ്ചാ​ര​സ്വാ​ത​ന്ത്ര്യം ഉ​റ​പ്പു​വ​രു​ത്ത​ണം. റ​വ​ന്യൂ വ​കു​പ്പ് വി​ഷ​യം പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്. അ​തി​ൽ ആ​ശ​ങ്ക​പ്പെ​ടേ​ണ്ട​തി​ല്ലെ​ന്നും കാ​നം പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kanam rajendrankerala newsmalayalam newsbinoy kodiyeri
News Summary - Binoy Kodiyeri scam -Kanam Rajendran -Kerala news
Next Story