Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Sept 2021 2:11 PM IST Updated On
date_range 27 Sept 2021 2:11 PM ISTപാലാ ബിഷപ്പിനെ വിമർശിക്കാം, പക്ഷെ ക്രൂശിക്കുന്നത് ശരിയല്ല- പി.എസ് ശ്രീധരൻ പിള്ള
text_fieldsbookmark_border
കൊച്ചി: നാർക്കോട്ടിക് ജിഹാദ് പരാമർശത്തിൽ പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ടിനെ പിന്തുണച്ച് ഗോവ ഗവർണർ പി.എസ്. ശ്രീധരൻപിള്ള. ബിഷപ്പിനെ വിമർശിക്കാം, പക്ഷേ ക്രൂശിക്കുന്നത് ശരിയല്ലെന്ന് ശ്രീധരൻപിള്ള മാധ്യമങ്ങളോട് പറഞ്ഞു.
കേരളത്തിലെ സാമൂഹിക സന്തുലിതാവസ്ഥ നിലനിർത്താൻ എല്ലാവരും ശ്രമിക്കണം. വിവാദങ്ങള്‍ ഉണ്ടാകുന്നത് ഒട്ടേറെ പേരുടെ മനസ്സില്‍ വേദന ഉണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെയും പാലാ ബിഷപ്പിനെ പിന്തുണച്ച് ബി.ജെ.പി രംഗത്തെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story