Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമുസ്ലീംലീഗ് പച്ചയായ...

മുസ്ലീംലീഗ് പച്ചയായ വർഗീയ പാർട്ടിയാണെന്ന് കെ. സുരേന്ദ്രൻ

text_fields
bookmark_border
k surendran
cancel

മുസ്ലീംലീഗ് പച്ചയായ വർഗീയ പാർട്ടിയാണെന്ന് ആരോപണവുമായി ബി.​ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേ​ന്ദ്രൻ. ലീഗിനെ ചുറ്റിപ്പറ്റിയിപ്പോൾ നടക്കുന്ന ചർച്ചകൾ ​വോട്ട് ബാങ്ക് ലക്ഷ്യവെച്ചുള്ളത് മാത്രമാണ്. പേരിൽ തന്നെ മതമുള്ള പാർട്ടിയാണ്. പാർട്ടിയിലെ സ്ഥാനങ്ങൾ മുസ്‍ലീം വിഭാഗത്തിനു മാത്രമായി സംവരണം ചെയ്യപ്പെട്ടിരിക്കയാണ്.

ഇന്ത്യാവിഭജന​ത്തെ അനുകൂലിച്ചപാർട്ടി എ​പ്പോഴാണ് മതേതരനിലപാട് സ്വീകരിച്ചിട്ടുള്ളത്. ജനങ്ങളെ സാമുദായികമായി ​ധ്രുവീകരിച്ച് രാഷ്ട്രീയ മുതലെടുപ്പ് നടത്താനിപ്പോൾ സി.പി.എമ്മുൾപ്പെടെ ശ്രമിക്കുന്നതെന്നും സുരേന്ദ്രൻ പ്രസ്താവനയിൽ കുറ്റപ്പെടുത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:iumlK Surendranbjp
News Summary - BJP against Muslim League
Next Story