Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകോഴിക്കോട്ട്​​...

കോഴിക്കോട്ട്​​ ബി.ജെ.പി സ്​ഥാനാർഥിയെ കാട്ടുപന്നി കുത്തി

text_fields
bookmark_border
കോഴിക്കോട്ട്​​ ബി.ജെ.പി സ്​ഥാനാർഥിയെ കാട്ടുപന്നി കുത്തി
cancel

കോഴിക്കോട്​: കോടഞ്ചേരിയിൽ ബി.ജെ.പി സ്​ഥാനാർഥിയെ കാട്ടുപന്നി കുത്തി. വാസുകുഞ്ഞിനെയാണ്​ തിങ്കളാഴ്​ച രാവിലെ കാട്ടുപന്നി ആക്രമിച്ചത്​.

രാവിലെ പോളിങ്​ ബൂത്തിലേക്ക്​ പോകുന്നതിനിടെയായിരുന്നു ആക്രമണം. ചൂരമുണ്ട കണ്ണോത്ത്​ റോഡിൽ​ വെച്ച്​ വാസുകുഞ്ഞിനെ കാട്ടുപന്നി കുത്തുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:wild Animal AttackBJP Candidatepanchayath election 2020BJP
Next Story