Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 April 2023 4:41 PM GMT Updated On
date_range 25 April 2023 4:41 PM GMTബി.ജെ.പിബന്ധം അസംബന്ധം-യു.സി. രാമൻ
text_fieldsbookmark_border
കോഴിക്കോട്: ബി.ജെ.പിയിൽ പോകുമെന്ന രീതിയിൽ തന്നെക്കുറിച്ച് ചില കേന്ദ്രങ്ങൾ പ്രചരിപ്പിക്കുന്നത് അസംബന്ധമാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി യു.സി. രാമൻ.
പിന്നാക്ക-ദലിത്-ന്യൂനപക്ഷ വിഭാഗങ്ങളുടെ രാഷ്ട്രീയം ഉയർത്തിപ്പിടിച്ച് പൊതുപ്രവർത്തനം നടത്തുന്ന തന്നെപ്പോലൊരാൾ സവർണ-വർഗീയ-ഫാഷിസ്റ്റ് രാഷ്ട്രീയ കക്ഷിയായ ബി.ജെ.പിയിൽ ചേരുമെന്ന് നാട്ടിലെ അന്നം തിന്നുന്നവരാരും വിശ്വസിക്കില്ല. അപവാദപ്രചാരണം തുടർന്നാൽ ശക്തമായ നിയമനടപടി സ്വീകരിക്കും. - പ്രസ്താവനയിൽ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story