Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകോഴിക്കോട്​ നാളെ...

കോഴിക്കോട്​ നാളെ ബി.ജെ.പി ഹര്‍ത്താൽ

text_fields
bookmark_border
കോഴിക്കോട്​ നാളെ ബി.ജെ.പി ഹര്‍ത്താൽ
cancel

കോഴിക്കോട്:  ജില്ലയില്‍ നാളെ ബി.എം.എസ്​ ഹര്‍ത്താലിന് ആഹ്വാനം ചെയ്തു.ഇന്നത്തെ സി.പി.എം ഹര്‍ത്താലില്‍ ബി.എം.എസ്​ ഓഫീസുകള്‍ക്കും പ്രവര്‍ത്തകര്‍ക്കും നേരെ ആക്രണമുണ്ടായെന്നാരോപിച്ചാണ് ഹര്‍ത്താല്‍. ഹർത്താലാഹ്വാനത്തെ​ ബി.ജെ.പി പിന്തുണച്ചു. 

രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയാണ് ഹര്‍ത്താല്‍.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bmsbjp harthalkozhikode News
News Summary - bjp harthal
Next Story