Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Feb 2021 7:31 PM IST Updated On
date_range 27 Feb 2021 7:31 PM ISTലൗ ജിഹാദിന്റെ പേരിൽ ബി.ജെ.പി വർഗീയത കളിക്കുന്നു - വിജയരാഘവൻ
text_fieldsbookmark_border
തിരുവനന്തപുരം: ലൗ ജിഹാദിെൻറ പേരിൽ ഇല്ലാത്ത ശത്രുവിനെ മുന്നിൽ നിർത്തി ബി.ജെ.പി വർഗീയത കളിക്കുകയാണെന്ന് സി.പി.എം ആക്ടിങ് സെക്രട്ടറി എ. വിജയരാഘവൻ. ലൗ ജിഹാദ് തടയാൻ യു.പി മാതൃകയിൽ നിയമനിർമാണം കൊണ്ടുവരുമെന്ന ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് കെ. സുരേന്ദ്രെൻറ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
വിദ്വേഷരാഷ്ട്രീയത്തിെൻറ ഉൽപന്നമാണ് ലൗ ജിഹാദ്. ഇതിെൻറ പിന്നിൽ അന്യമത വിദ്വേഷം ഉണ്ടാക്കുകയാണ് ബി.ജെ.പിയുടെ ലക്ഷ്യം. കേരളത്തിൽ അത്തരമൊരു നിയമം നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി നേരത്തെ വ്യക്തമാക്കിയിട്ടുണ്ടെന്നും വിജയരാഘവൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story