Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 July 2017 4:27 PM IST Updated On
date_range 23 July 2017 4:38 PM ISTകോഴ ആരോപണം: ബി.ജെ.പിയുടെ പ്രതിച്ഛായക്ക് കോട്ടം വരുത്തും -പി.പി. മുകുന്ദൻ
text_fieldsbookmark_border
കണ്ണൂർ: മെഡിക്കൽ കോഴ ആരോപണം ബി.ജെ.പിയുടെ പ്രതിച്ഛായക്ക് കോട്ടം വരുത്തുമെന്ന് മുതിർന്ന നേതാവ് പി.പി. മുകുന്ദൻ. അന്വേഷണ കമീഷൻ റിപ്പോർട്ട് ചോർന്നത് അന്വേഷിക്കണം. ബി.ജെ.പിയെ പോലുള്ള കേഡർ പാർട്ടിക്ക് സംഭവിക്കാൻ പാടില്ലാത്തതാണ് റിപ്പോർട്ട് ചോർന്നത്. കേന്ദ്ര നേതൃത്വം ഇതേക്കുറിച്ച് അന്വേഷിക്കുമെന്നും കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും മുകുന്ദൻ മാധ്യമങ്ങളോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story