Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Sep 2017 11:04 PM GMT Updated On
date_range 20 Sep 2017 11:04 PM GMTബി.ജെ.പി മെഡിക്കൽ കോഴ: സംസ്ഥാനം അന്വേഷിക്കുമെന്ന് കേന്ദ്രം
text_fieldsbookmark_border
ന്യൂഡൽഹി: മെഡിക്കൽ കോളജുകൾ അനുവദിക്കാൻ കേരളത്തിലെ ബി.ജെ.പി നേതാക്കൾ കോഴ വാങ്ങിയെന്ന പരാതി അന്വേഷിക്കാനും വിവരങ്ങൾ കൈമാറാനും സംസ്ഥാന ആഭ്യന്തര സെക്രട്ടറിക്ക് നിർദേശം നൽകിയതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പിയെ അറിയിച്ചു.
ബി.ജെ.പി നേതാക്കൾ അഞ്ചു കോടിയിലധികം രൂപ ഹവാല ഇടപാടിലൂടെ കൈക്കൂലിയായി വാങ്ങിയ കാര്യം കെ.സി. വേണുഗോപാൽ കഴിഞ്ഞ പാർലമെൻറ് സമ്മേളനത്തിൽ ശൂന്യവേളയിൽ ഉന്നയിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story