Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Dec 2021 7:00 PM IST Updated On
date_range 21 Dec 2021 7:08 PM ISTനിരോധനാജ്ഞ നിലനിൽക്കെ ബി.ജെ.പി പ്രകടനം; 50 പേർക്കെതിരെ കേസ്
text_fieldsbookmark_border
മാന്നാർ: നിരോധനാജ്ഞ ലംഘിച്ച് ബി.ജെ.പി പ്രകടനം നടത്തി. ആലപ്പുഴയിൽ ഒ. ബി. സി മോർച്ച സംസ്ഥാന സെക്രട്ടറി അഡ്വ. രഞ്ജിത്ത് ശ്രീനിവാസന്‍റെ കൊലപാതകത്തിൽ പ്രതിഷേധിച്ചു ജില്ലയിൽ നിലനിൽക്കുന്ന നിരോധനാജ്ഞ ലംഘിച്ച് മാന്നാറിൽ പ്രകടനം നടത്തിയതിന്‍റെ പേരിലാണ് കേസ് എടുത്തത്.
ബി. ജെ. പി മാന്നാർ മണ്ഡലം കമ്മറ്റി പ്രസിഡൻറ് സതീഷ് കൃഷ്ണനടക്കം കണ്ടാലറിയാവുന്ന 50 പേരെയാണ് പ്രതികളാക്കിയിട്ടുള്ളതെന്ന് പൊലീസ് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story