Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 March 2024 8:53 PM IST Updated On
date_range 17 March 2024 8:54 PM ISTകേരളത്തിൽ ബി.ജെ.പി അഞ്ച് സീറ്റിൽ ജയിക്കുമെന്ന് പ്രകാശ് ജാവ്ദേക്കർ
text_fieldsbookmark_border
തിരുവനന്തപുരം: കേരളത്തിൽ ബി.ജെ.പി അഞ്ച് സീറ്റിൽ ജയിക്കുമെന്ന് ബി.ജെ.പി കേരള പ്രഭാരി പ്രകാശ് ജാവ്ദേക്കർ. 10 സീറ്റിൽ കൂടുതൽ ലഭിക്കാൻ സാധ്യതയുണ്ട്. അഞ്ച് ഉറപ്പാണ്. ഈ തെരഞ്ഞെടുപ്പ് കേരള രാഷ്ട്രീയത്തിൽ എന്നെന്നേക്കുമായി മാറ്റമുണ്ടാക്കാൻ പോവുകയാണ്.
2019ൽ രാഹുൽ ഗാന്ധി പ്രധാനമന്ത്രിയാകുമെന്ന് അവരെ വിശ്വസിപ്പിച്ചു. ഇത്തവണ അദ്ദേഹം പ്രധാനമന്ത്രിയാകാൻ സാധ്യതയില്ലെന്ന് കോൺഗ്രസ് നേതാക്കൾ ഉൾപ്പെടെ എല്ലാവർക്കും ഉറപ്പാണ്. യു.ഡി.എഫിനും എൽ.ഡി.എഫിനും ഭാവിയില്ല. അവർ പഴയ പാർട്ടികളാണ്. എൽ.ഡി.എഫ് സർക്കാർ എല്ലാ മേഖലകളിലും പരാജയപ്പെട്ടെന്നും പ്രകാശ് ജാവ്ദേക്കർ തുടർന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story