Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 Oct 2019 6:29 PM GMT Updated On
date_range 31 Oct 2019 6:30 PM GMTമാവോവാദികളെ മഹത്ത്വവത്കരിക്കുന്നത് അപകടം –ബി.ജെ.പി
text_fieldsbookmark_border
കോട്ടയം: മാവോവാദികളെ മഹത്ത്വവത്കരിക്കാനുള്ള ശ്രമം അപകടകരമെന്ന് ബി.ജെ.പി സംസ ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശ്. രാജ്യത്തിന് എതിരായി സായുധ കലാപത്തിന് ആഹ്വാനം ചെയ്യുന്നവരാണ് മാവോവാദികൾ.
അന്താരാഷ്ട്രതലത്തിലുള്ള ശൃംഖലയുടെ ഭാഗമായി പ്രവർത്തിക്കുന്ന ഇത്തരക്കാർക്കെതിരെ കടുത്തനടപടിയുമായി സർക്കാർ മുന്നോട്ടുപോകണമെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story