Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightബ്ലൂ വെയ്ല്‍ ഭീഷണി...

ബ്ലൂ വെയ്ല്‍ ഭീഷണി യാഥാര്‍ഥ്യമെന്ന് ഐ.ജി മനോജ് എബ്രഹാം

text_fields
bookmark_border
ബ്ലൂ വെയ്ല്‍ ഭീഷണി യാഥാര്‍ഥ്യമെന്ന് ഐ.ജി മനോജ് എബ്രഹാം
cancel

തിരുവനന്തപുരം: കേരളത്തിലെ ബ്ലൂ വെയ്ല്‍ ഭീഷണി യാഥാര്‍ഥ്യമെന്ന് തിരുവനന്തപുരം ഐ.ജി മനോജ് എബ്രഹാം. തിരുവനന്തപുരം സ്വദേശി മനോജിന്‍റെ മരണം ബ്ലൂ വെയ്ല്‍ ആണോ എന്ന് കണ്ടെത്തിയിട്ടില്ല. രാജ്യാന്തര ഗെയിമായത് കൊണ്ട് സംസ്ഥാനത്ത് വേരുറപ്പിക്കാനുള്ള സാധ്യതയുണ്ട്. ഇതിനെതിരെ ബോധവല്‍കരണം അനിവാര്യമാണെന്നും ഐ.ജി മനോജ് എബ്രഹാം മാധ്യമങ്ങളോട് പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala policekerala newskerala stateIg manoj abrahammalayalam newsBlue While Game
News Summary - Blue While Game is a threatened in Kerala State; IG Manoj abraham -Kerala News
Next Story