Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 July 2018 2:36 PM IST Updated On
date_range 14 Jan 2019 9:59 AM ISTകടൽ ക്ഷോഭം: പൊന്നാനിയിൽ ബോട്ടുകൾ കടലിലേക്ക് ഒഴുകിപ്പോയി
text_fieldsbookmark_border
തിരൂർ: പൊന്നാനി, കൂട്ടായി അഴിമുഖങ്ങളിൽ നങ്കൂരമിട്ട 15 ഒാളം മൽസ്യബന്ധന ബോട്ടുകൾ കടലിലേക്ക് ഒഴുകിപ്പോയി. കടൽ ക്ഷോഭവും ഭാരതപ്പുഴയിൽ ഒഴുക്ക് ശക്തമായതുമാണ് ബോട്ടുകൾ കടലിലേക്ക് ഒഴുകിപ്പോകാൻ ഇടയാക്കിയത്.
കഴിഞ്ഞ ദിവസം രാത്രിയും ഇന്ന് പലർച്ചെയുമായാണ് സംഭവം. കടൽ ഭിത്തിയിലിടിച്ച് നിരവധി ബോട്ടുകൾ തകർന്നതായും റിപ്പോർട്ടുകളുണ്ട്. കടൽ ക്ഷോഭം തുടരുന്നതിനാൽ ഒഴുകിപ്പോയ ബോട്ടുകൾ വീണ്ടെടുക്കാനായിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story