Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകോവിഡ്: സൗജന്യ...

കോവിഡ്: സൗജന്യ ഹെലികോപ്റ്റർ സേവനവുമായി ബോബി ചെമ്മണൂർ

text_fields
bookmark_border
കോവിഡ്: സൗജന്യ ഹെലികോപ്റ്റർ സേവനവുമായി ബോബി ചെമ്മണൂർ
cancel

കോഴിക്കോട്: സംസ്ഥാനത്തെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ബോബി ഹെലി ടാക്സി സൗജന്യമായി വിട്ടുനൽകുമെന്ന് ഡോ. ബോബി ചെമ്മണൂർ. ഇക്കാര്യം മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അതിർത്തി അടച്ചത് കാരണം കാസർകോട് നിന്ന് കർണാടകയിലെ ആശുപത്രികളിൽ എത്തിക്കാൻ കഴിയാതെ രോഗികൾ മരിച്ച സാഹചര്യത്തിൽ ഈയൊരു സേവനം വളരെ സഹായകമാവും. മറ്റ് അവശ്യ സേവനങ്ങൾക്കും സർക്കാരിന്‍റെ നിർദ്ദേശപ്രകാരം ഹെലികോപ്റ്റർ നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:boby chemmanurkerala newscovid 19
News Summary - boby heli taxi-kerala news
Next Story