Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Aug 2019 12:17 AM IST Updated On
date_range 12 Aug 2019 12:17 AM ISTവെള്ളക്കെട്ടിൽ വീണു കാണാതായ യുവാവിെൻറ മൃതദേഹം കണ്ടെത്തി
text_fieldsbookmark_border
ആയഞ്ചേരി: വെള്ളക്കെട്ടിൽ വീണ് കാണാതായ യുവാവിെൻറ മൃതദേഹം കണ്ടെത്തി. തറോപ്പൊയിലിലെ കാട്ടിൽ അബ്ദുല്ലയുടെയും ശരീഫയുടെയും മകൻ ഫാസിൽ (24)ആണ് മരിച്ചത്. ശനിയാഴ്ച ഉച്ചയോടെ വെള്ളക്കെട്ടിൽ വീണ് കാണാതായ ഫാസിലിെൻറ മൃതദേഹം ഞായറാഴ്ച രാവിലെ മണിക്കോത്തു താഴെ പാലത്തിനു സമീപം കണ്ടെത്തുകയായിരുന്നു. സഹോദരങ്ങൾ: ഹസീഫ, മുഹമ്മദ് അസ്ലം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story